Wednesday September 19th, 2018 - 3:21:pm
topbanner
Breaking News

ജ്വല്ലറി തകര്‍ത്ത് 16 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു

NewsDesk
ജ്വല്ലറി തകര്‍ത്ത് 16 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു

കാസര്‍കോട്: കുണ്ടംകുഴി ജംക്ഷനിലുള്ള സുമംഗലി ജ്വല്ലറിയില്‍ നടന്ന കവര്‍ച്ചയില്‍ 16 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു. അര കിലോ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും രണ്ടു കിലോയിലേറെ വരുന്ന വെള്ളി ആഭരണങ്ങളുമാണ് മോഷണം പോയത്.

പുലര്‍ച്ചെയോടെയാണ് സംഭവം. ജ്വല്ലറിയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്തുകടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

കന്ദപാര: മാംസം വിറ്റ് ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരുടെ ലോകം

ഷൂട്ടിങില്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ സമ്മതിച്ചിരുന്നില്ലെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അതിഥി

Read more topics: kasaragod, jewellery, robbed, shop
English summary
kasaragod: Rs 16-lakhs jewellery robbed from shop
topbanner

More News from this section

Subscribe by Email