Monday November 19th, 2018 - 4:56:am
topbanner

കോട്ടയം: നായയെ ലൈംഗീകമായി പീഡിപ്പിച്ച് വാട്‌സ്ആപ്പിൽ പ്രച്ചരിപ്പിച്ചയാൽ പിടിയില്‍

NewsDesk
കോട്ടയം: നായയെ ലൈംഗീകമായി പീഡിപ്പിച്ച് വാട്‌സ്ആപ്പിൽ പ്രച്ചരിപ്പിച്ചയാൽ പിടിയില്‍

കോട്ടയം: നായയെ ലൈംഗീകമായി പീഡിപ്പിച്ചയാള്‍ പിടിയില്‍. ചിങ്ങവനം സ്വദേശി സക്കറിയയാണ് പിടിയിലായത്. കുന്ദമംഗലം പോലീസാണ് പ്രതിയെ പിടികൂടിയത്.

നായയെ ലൈംഗീകമായി പീഡിപ്പിക്കുന്ന ഇയാളുടെ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസ് നടത്തില അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ പ്രതിയെ മാറാട് കോടതി റിമാന്‍ഡ് ചെയ്തു.

പതിനഞ്ചുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ഹിന്ദു മുസ്ലീം പ്രണയവിവാഹത്തിന് വീട്ടുകാര്‍ക്ക് സമ്മതം; എതിര്‍പ്പുമായി ഹിന്ദു സംഘടന

Read more topics: human, sex, dog, kottayam
English summary
human sex with dog kottayam
topbanner

More News from this section

Subscribe by Email