Tuesday October 16th, 2018 - 3:55:pm
topbanner
Breaking News

തളിപ്പറമ്പിൽ ഹജ്ജ് ഗൈഡൻസ് ക്ലാസ് 25ന്

fasila
തളിപ്പറമ്പിൽ ഹജ്ജ് ഗൈഡൻസ് ക്ലാസ് 25ന്

തളിപ്പറമ്പ: കേരള സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഹജ്ജിന് അവസരം ലഭിച്ച തളിപ്പറമ്പ, കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളിലെ ഹാജിമാർക്കുള്ള രണ്ടാം ഘട്ട ഗൈഡൻസ് ക്ലാസ് നാളെ (25/4/18. ബുധൻ) തളിപ്പറമ്പ പുഷ്പഗിരി നന്മ ഓഡിറ്റിയത്തിൽ വെച്ച് നടക്കും.

തളിപ്പറമ്പ, കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഹാജിമാരും വെയ്റ്റിംഗ് ലിസ്റ്റിൽ 2000 വരെ ഉള്ള അപേക്ഷകരും പങ്കെടുക്കണം. ക്ലാസ് തളിപ്പറമ്പ മുനിസിപ്പൽ ചെയർമാൻ മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്യും.

Read more topics: Taliparamaba, hajj, guidance, class
English summary
hajj guidance class in Taliparamaba
topbanner

More News from this section

Subscribe by Email