Monday September 24th, 2018 - 10:04:am
topbanner

ഗൂരുവായൂരിൽ ആനകള്‍ക്ക് ഔഷധ ചികിത്സയക്ക് തുടക്കമായി

NewsDesk
ഗൂരുവായൂരിൽ  ആനകള്‍ക്ക്  ഔഷധ ചികിത്സയക്ക് തുടക്കമായി

ഗൂരുവായൂര്‍  ദേവസ്വത്തിന്റെ  ഉടമസഥതയിലുളള  പുന്നത്തൂര്‍  ആന കോട്ടയിലെ  ആനകള്‍ക്ക്  ഔഷധ ചികിത്സയക്ക് തുടക്കമായി  ഇനി  30 ദിവസം ആനകോട്ടയിലെ  51 ആനകള്‍ക്കും   മധുര പലഹാരങ്ങളും  ഔഷധ മരുന്നുകളും ,കരിമ്പും ,പഴങ്ങളും  നല്‍കി പാദം മുതല്‍ മസതഷകംവരെ  സുഖം ലഭിക്കുന്ന  ചികിത്സയക്ക് വേണ്ടി ദേവസ്വം ബോര്‍ഡ്   കാര്‍ക്കിടക ചികിത്സയുടെ  ഭാഗമായി 11 ലക്ഷം രൂപയാണ്  ചിലവഴിക്കുന്നത്  ഡോ പി കെ  ബീജു എം പി  ആനകള്‍ക്കുള്ള ഔഷധകൂട്ടകള്‍ അടങ്ങിയ ഭക്ഷണം  നല്‍കി കൊണ്ട്  ഉല്‍ഘാടനം ചെയ്യുതു ,കെ വി അബദുള്‍ ഖാദര്‍ എം എല്‍ എ ,ഗൂരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ  കെ ബി മോഹന്‍ദാസ്,മെമ്പര്‍മാരായ  എം വിജയന്‍, ഗോപിനാഥ് തുടങ്ങിയവര്‍  സന്നിഹിതരായിരുന്നു.

Read more topics: guruvayoor, elephant, treatment,
English summary
guruvayoor elephant treatment started
topbanner

More News from this section

Subscribe by Email