Thursday November 15th, 2018 - 6:16:am
topbanner

കാസര്‍കോട്; ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ടയാളുമായി 15കാരി ഒളിച്ചോടി

NewsDesk
കാസര്‍കോട്; ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ടയാളുമായി 15കാരി ഒളിച്ചോടി

കുമ്പള: ബസ് യാത്രയ്ക്കിടെ അല്‍പസമയത്തെ പരിചയപ്പെടിലൂടെ പ്രണയത്തിലായ 17 കാരന്റെ കൂടെ പെണ്‍കുട്ടി ഒളിച്ചോടി. ഉപ്പള സ്വദേശിനിയായ 10ാം ക്ലാസുകാരിയാണു വിട്‌ല സ്വദേശിക്കൊപ്പം ഒളിച്ചോടിയത്.

ഒപ്പംവന്ന പെണ്‍കുട്ടിയെയും കൊണ്ട് പതിനേഴുകാരന്‍ വീട്ടിലെത്തിയെങ്കിലും പിതാവ് വീട്ടില്‍ കേറാന്‍ സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് ഇരുവരും യുവാവിന്റെ വീടിനടുത്തുള്ള ചെറിയ കാട്ടിലേക്ക് മറഞ്ഞു.

ഇതിനിടയില്‍ പെണ്‍കുട്ടിയെ കാണാനില്ല എന്നു വീട്ടുകാര്‍ കുമ്പള പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം അറിഞ്ഞ കാമുകന്റെ പിതാവിനു കാര്യം മനസിലായി.

തുടര്‍ന്ന് കാമുകന്റെ പിതാവ് നടത്തിയ തിരച്ചിലില്‍ കുട്ടികമിതാക്കളെ കാട്ടില്‍ നിന്നു പിടികൂടി. പോലീസില്‍ വിവരം അറിയിക്കുകയും ഇരുവരേയും പോലീസ് പിടികൂടുകയും ചെയ്തു. പിന്നീട് കമിതാക്കളെ പോലീസ് താക്കീത് ചെയത് ശേഷം വിട്ടയച്ചു.

കണ്ണൂര്‍: പൂവാലന്മാരെ കുടുക്കാനിറങ്ങിയ വനിത പോലീസ് കുടുങ്ങി

ഒമാനില്‍ മലയാളി നഴ്‌സിന്റെ കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

Read more topics: girl, elope, lover, kumbla, kasaragod
English summary
15 years old girl eloped with lover kumbla kasaragod
topbanner

More News from this section

Subscribe by Email