Tuesday November 13th, 2018 - 2:34:am
topbanner

തിരുവള്ളൂരിൽ ഭക്ഷ്യവിഷബാധയേറ്റ് 200ഓളം പേർ ചികിത്സതേടി, നടുങ്ങലിൽ ന​ഗരം

Neethu
തിരുവള്ളൂരിൽ ഭക്ഷ്യവിഷബാധയേറ്റ് 200ഓളം പേർ ചികിത്സതേടി, നടുങ്ങലിൽ ന​ഗരം

വടകര: തിരുവള്ളൂരിൽ ഭക്ഷ്യവിഷബാധയേറ്റ് 200ഓളം പേർ ചികിത്സതേടി. 15 ന് നടന്ന ​ഗൃഹപ്രവേശനത്തിന് എത്തിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പനിയും ചർ​ദ്ദിയുമായി നിരവധിപേരാണ് തിരുവള്ളൂർ കമ്മ്യൂണിറ്റി ഹെത്ത് സെന്ററിൽ എത്തുന്നത്. വെള്ളത്തിൽ കൂടിയാണ് വിഷബാധയുണ്ടായതെന്നാണ് കരുതുന്നത്. എന്നാൽ ആശുപത്രിയിൽ മതിയായ സൗകര്യമില്ലാത്തത് രോ​ഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് പഞ്ചായത്ത് വാർ‌ഡ് മെമ്പർ മുനീർ കേരളാ ഓൺലൈൻ‍ ന്യൂസിനോട് പറഞ്ഞു.

Read more topics: vadakara, food, opistoin, ch center
English summary
food opistoin in vadakara
topbanner

More News from this section

Subscribe by Email