Tuesday November 13th, 2018 - 1:43:am
topbanner

കോട്ടയം ജില്ലയുടെ കുമരകത്തും തിരുവാർപ്പിലും ജലപ്രളയം : സുരക്ഷിതകേന്ദ്രങ്ങൾ തേടാൻ നിർദ്ദേശം

NewsDesk
കോട്ടയം ജില്ലയുടെ കുമരകത്തും തിരുവാർപ്പിലും ജലപ്രളയം : സുരക്ഷിതകേന്ദ്രങ്ങൾ തേടാൻ നിർദ്ദേശം

താഴ്ന്ന പ്രദേശങ്ങൾ അതീവഗുരുതര സ്ഥിതിയാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന നിർദ്ദേശം. കുമരകം, തിരുവാർപ്പ് മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടർന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിർദ്ദേശമുള്ളത്. കുമരകത്തുനിന്ന് 3000 പേരും തിരുവാർപ്പിൽ നിന്ന് 5000 പേരും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുന്നതിന് കാത്തുനിൽകുന്നതായിട്ടാണ് റവന്യു അധികൃതർ പറയുന്നത്.

Read more topics: flood, kerala, kottayam,
English summary
flood kottayam district kumarakam thiruvarpp
topbanner

More News from this section

Subscribe by Email