Saturday September 22nd, 2018 - 8:36:pm
topbanner

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുളള മരുന്നുകള്‍ കൈമാറി

NewsDesk
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുളള മരുന്നുകള്‍ കൈമാറി

തിരുവനന്തപുരം - സ്വസ്തി ഫൗണ്ടേഷന്‍, ശാന്തിഗിരി ആശ്രമം, സായി എല്‍എന്‍സിപിഇ, എസ്.എന്‍ ഗ്ലോബല്‍ മിഷന്‍ എന്നിവര്‍ ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ഈ മരുന്നുകള്‍ കൈമാറുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു.  സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, വിധു പ്രതാപ്, ദീപ്തി വിധു പ്രതാപ്,  ഡോ.ദേവിന്‍ പ്രഭാകര്‍, ആര്‍ .ഹരികൃഷ്ണന്‍, ഡോ. ബാലഗോപാല്‍, എബി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: flood, kerala, Drugs, relief,
English summary
flood kerala Drugs for relief operations handed over
topbanner

More News from this section

Subscribe by Email