Friday November 16th, 2018 - 11:01:am
topbanner

പ്രളയകെടുതി : മകളുടെ വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊച്ചി മേയര്‍

bincy
പ്രളയകെടുതി : മകളുടെ വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊച്ചി മേയര്‍

കൊച്ചി : മകളുടെ വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍. ആഗസ്റ്റ് 22നാണ് മേയറുടെ മകളുടെ വിവാഹം.

പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി, ഉറ്റ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറു ചടങ്ങായി വിവാഹം നടത്താനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു. ഇതിനായി കരുതിവെച്ച തുക ഉടന്‍ കൈമാറുമെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

Read more topics: flood, marriage, CM's, relief, fund
English summary
flood The amount of money planned for daughter's marriage to CM's relief fund
no relative items
topbanner

More News from this section

Subscribe by Email