Thursday November 15th, 2018 - 8:17:pm
topbanner

എറണാകുളം ജില്ലയിലെ പ​റ​വൂ​ര്‍ വെ​ള്ള​ത്തി​ല്‍ ത​ന്നെ; ഗ​താ​ഗ​ത​ത​ട​സം തു​ട​രു​ന്നു

bincy
എറണാകുളം ജില്ലയിലെ പ​റ​വൂ​ര്‍ വെ​ള്ള​ത്തി​ല്‍ ത​ന്നെ; ഗ​താ​ഗ​ത​ത​ട​സം തു​ട​രു​ന്നു

കൊ​ച്ചി: പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ദു​രി​ത​മ​നു​ഭ​വി​ച്ച പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​മി​റ​ങ്ങി​യെ​ങ്കി​ലും പ​റ​വൂ​ര്‍ മേ​ഖ​ല ഇ​പ്പോ​ഴും വെ​ള്ള​ത്തി​ല്‍ ത​ന്നെ. പ​റ​വൂ​രി​ലെ കു​ത്തി​യ​തോ​ട്, പൂ​വ​ത്തോ​ട്, ആ​ല​ങ്ങാ​ട്, ക​ടു​ങ്ങ​ല്ലൂ​ര്‍, വ​രാ​പ്പു​ഴ, കോ​ട്ടു​വ​ള്ളി, കു​റ​മ​ല്ലൂ​ര്‍, ചേ​ന്ദ​മം​ഗ​ലം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ല്‍ ത​ന്നെ​യാ​ണ്. ഇ​വി​ടേ​ക്കു​ള്ള ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

വി​വി​ധ സേ​ന​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഉൗ​ര്‍​ജി​ത​മാ​യി തു​ട​രു​ന്നു​ണ്ട്. റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യ​തി​നാ​ല്‍ ഈ ​മേ​ഖ​ല​ക​ളി​ല്‍ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ആ​ളു​ക​ളെ​ല്ലാം ത​ന്നെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​ണ്.

അ​തേ​സ​മ​യം, വെ​ള്ളം താ​ഴാ​ന്‍ വൈ​കി​യ വൈ​പ്പി​ന്‍, ഏ​ലൂ​ര്‍ മേ​ഖ​ല​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നെ​ല്ലാം ഇ​ന്ന് രാ​വി​ലെ​യോ​ടെ വെ​ള്ള​മി​റ​ങ്ങി​യി​ട്ടു​ണ്ട്. ആ​ലു​വ​യി​ല്‍ വെ​ള്ളം താ​ഴ​ന്ന​തി​നെ തു​ട​ര്‍​ന്ന് ട്രെ​യി​ന്‍-​റോ​ഡ് ഗ​താ​ഗ​തം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ത​ന്നെ പു​ന​സ്ഥാ​പി​ച്ചി​രു​ന്നു

Read more topics: flood, paravoor, stillwater,
English summary
Ernakulam District paravoor stillwater in situations traffic block continue
topbanner

More News from this section

Subscribe by Email