Thursday November 22nd, 2018 - 2:33:am
topbanner

പ്രളയക്കെടുതി : പാപ്പിനിശ്ശേരി വെസ്റ്റ് പ്രവാസി കൂട്ടായ്മയായ പീസ് യു.എ.ഇ. ദുരിതാശ്വാസ നിധിയിലേക്ക് നാലു ലക്ഷത്തിൻറെ ചെക്ക് കൈമാറി

bincy
പ്രളയക്കെടുതി : പാപ്പിനിശ്ശേരി വെസ്റ്റ് പ്രവാസി കൂട്ടായ്മയായ പീസ് യു.എ.ഇ. ദുരിതാശ്വാസ നിധിയിലേക്ക് നാലു ലക്ഷത്തിൻറെ ചെക്ക് കൈമാറി

കണ്ണൂർ : പാപ്പിനിശ്ശേരി വെസ്റ്റ് പ്രവാസി കൂട്ടായ്മയായ പീസ് യു.എ.ഇ. നാട്ടിലെ പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച നാലു ലക്ഷം രൂപ യുടെ ചെക്ക് ഇന്ന് രാവിലെ വിലെ 10 മണിക്ക് കണ്ണൂർ ജില്ലാ കളക്ടറുടെ ചേമ്പറിൽ വെച്ച് ബഹു: ജില്ലാ കളക്ടർ മിർ മുഹമ്മദ് അലി IAS അവര്‍കളുടെ സാന്നിധ്യത്തിൽ ബഹു: മന്ത്രി ശ്രീ : കടന്നപ്പള്ളി രാമചന്ദ്രൻ അവർകൾക്കു ബഹു: മഹല്ല് പ്രസിഡന്റ് ജനാബ്: വി. മുഹമ്മദ് അലി സാഹിബ് കൈമാറി

പരിപാടിയിൽ പീസ് യു.എ.ഇ. വൈസ് പ്രസിഡന്റ് മുഹമ്മദ് ശാക്കിർ. വി.കെ, പീസ് എഡ്യൂക്കേഷണൽ കോ-ഓർഡിനേറ്റർ ഡോ: പി.പി. അബൂബക്കർ മാസ്റ്റർ, മഹല്ല് ഖത്തീബ് ബഹു: മുഹമ്മദ് ശരീഫ് ബാഖവി, കണ്ണൂർ സ്പോർട്സ് കൌൺസിൽ മുൻ പ്രസിഡന്റ ഷാഹീൻ . സി.എച്ച്. പാപ്പിനിശ്ശേരി വെസ്റ്റ് അൻസാറുൽ ഇസ്‌ലാം സംഘം ജന.സെക്രട്ടറി അബ്ദു റഷീദ്. സി.പി. വൈസ് പ്രസിഡന്റ് അബ്ദുൽ റഹിമാൻ എം, പീസ് കോർഡിനേറ്റർമാരായ ഹബീബ്, കെ.പി , ജാബിർ വി.കെ. നിസാം പി.സി, അസ്ലം വി.കെ ഷാസിൻ യു തുടങ്ങിയവർ പങ്കെടുത്തു

Read more topics: flood, Pappinisseri, relief, fund
English summary
flood Pappinisseri West Pravasi Sangamam Pies UAE An amount of Rs 4 lakh was handed over to the relief fund
topbanner

More News from this section

Subscribe by Email