topbanner
Saturday August 19th, 2017 - 9:05:am
topbanner

പകര്‍ച്ചപ്പനി : 319 പേര്‍ ചികിത്സതേടി

suvitha
പകര്‍ച്ചപ്പനി : 319 പേര്‍ ചികിത്സതേടി

പത്തനംതിട്ട: ജില്ലയില്‍ വൈറല്‍പ്പനി ബാധിച്ച് 319 പേര്‍ ഇന്നലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ഡി.എം.ഒ അറിയിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടിയ 12 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

ചന്ദനപ്പള്ളി, കടമ്പനാട്, ഏറത്ത്, പത്തനംതിട്ട നഗരപ്രദേശം, കോന്നി, റാന്നി, കാഞ്ഞീറ്റുകര, മൈലപ്ര, കൂടല്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതര്‍. കടമ്മനിട്ട, പത്തനംതിട്ട നഗരപ്രദേശം, മലയാലപ്പുഴ, വള്ളിക്കോട്, കോന്നി, കൂടല്‍ എന്നിവിടങ്ങളില്‍ ഏഴുപേര്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സതേടി. 32 പേര്‍ വയറിളക്ക രോഗങ്ങള്‍ക്ക് ചികിത്സതേടി.

Read more topics: fever, 319 have, cured, hospitals,
English summary
fever; 319 have been cured in hospitals
topbanner topbanner

More News from this section

Subscribe by Email