Tuesday November 13th, 2018 - 10:10:pm
topbanner

പകര്‍ച്ചപ്പനി: പത്തനംതിട്ടയിൽ 400 പേര്‍ ചികിത്സതേടി

suvitha
പകര്‍ച്ചപ്പനി: പത്തനംതിട്ടയിൽ 400 പേര്‍ ചികിത്സതേടി

പത്തനംതിട്ട: ജില്ലയില്‍ വൈറല്‍പ്പനി ബാധിച്ച് 400 പേര്‍ ഇന്നലെ (7) വിവിധ ആശുപത്രികളില്‍ ചികിത്സതേടിയതായി ഡി.എം.ഒ അറിയിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടിയ 13 പേരില്‍ മൂന്ന് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കടമ്മനിട്ട, അടൂര്‍, പത്തനംതിട്ട നഗരപ്രദേശം എന്നിവിടങ്ങളിലെ മൂന്നുപേര്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സതേടി. 38 പേര്‍ വയറിളക്ക രോഗങ്ങള്‍ക്ക് ചികിത്സതേടി.

Read more topics: fever, about 400, people, treatment
English summary
fever: About 400 people were treatment for fever in pathanamthitta
topbanner

More News from this section

Subscribe by Email