Sunday September 23rd, 2018 - 12:10:pm
topbanner

പെണ്‍മക്കള്‍ക്ക് ലൈംഗിക പീഡനം; പിതാവ് അറസ്റ്റില്‍

sadk
പെണ്‍മക്കള്‍ക്ക് ലൈംഗിക പീഡനം; പിതാവ് അറസ്റ്റില്‍

ആലുവ: സ്വന്തം മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ആലുവ എടത്തല സ്വദേശി ജമാലിനെയാണ് പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് അറസ്റ്റു ചെയ്തത്.

ഇയാളുടെ 16 ഉം 14 ഉം വയസ്സുള്ള രണ്ടു മക്കളെ 3 വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. കുട്ടികളുടെ അമ്മയ്ക്ക് മാനസികമായ വൈകല്യമുണ്ട്. മൂന്നാമത്തെ മകളെ ഉപദ്രവിക്കുന്നതു കണ്ട നാട്ടുകാര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

രണ്ടു കൊലപാതങ്ങള്‍ക്കു പിന്നാലെ പയ്യന്നൂരില്‍ പരക്കെ അക്രമം

പ്രണയക്കെണിയില്‍ കുടുക്കി കേരളത്തില്‍ മതംമാറിയത് അറുനൂറു പെൺകുട്ടികൾ ?

ജി-സ്‌പോട്ടും രതിമൂര്‍ച്ഛയും; ഗവേഷകരെ കുഴക്കുന്ന സ്ത്രീ ശരീരം

Read more topics: father, molested, daughter, aluva
English summary
father molested his daughter in aluva
topbanner

More News from this section

Subscribe by Email