Thursday November 15th, 2018 - 3:21:am
topbanner

മലപ്പുറം; ഹയര്‍ സെക്കന്ററി അധ്യാപികയും രണ്ടുമക്കളും വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍

NewsDesk
മലപ്പുറം; ഹയര്‍ സെക്കന്ററി അധ്യാപികയും രണ്ടുമക്കളും വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍

മലപ്പുറം: മേലാറ്റൂര്‍ ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ ജിഷമോളും രണ്ടു മക്കളും വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍. വെട്ടത്തൂര്‍ തോട്ടമറ്റത്തില്‍ നിജോയുടെ ഭാര്യയാണ് ജിഷമോള്‍(35).

ഇവരുടെ മക്കളായ അന്ന (12), ആല്‍ബര്‍ട്ട് (പത്തുമാസം) എന്നിവരാണു മരിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒപ്പം കോപ്പിയടിയാണെന്നുള്ള ആരോപണത്തിന് മറുപടിയുമായി ലാലും പ്രിയനും

ഭര്‍ത്താവിനെ കാണാനില്ലെന്ന് നാടകം കളിച്ച ഭാര്യ കൊലപാതകക്കേസില്‍ അറസ്റ്റില്‍

Read more topics: Family, children, malappuram
English summary
Family of three including two children found dead in malappuram
topbanner

More News from this section

Subscribe by Email