topbanner
Monday December 18th, 2017 - 12:52:am
topbanner
topbanner

പ്രധാനമന്ത്രിയ്‌ക്കെതിരെ ഫേയിസ്ബുക്ക് പോസ്റ്റ് : മലമ്പുഴ പോലീസ് കേസ് എടുത്തു

NewsDesk
പ്രധാനമന്ത്രിയ്‌ക്കെതിരെ  ഫേയിസ്ബുക്ക് പോസ്റ്റ് : മലമ്പുഴ പോലീസ് കേസ് എടുത്തു

ആലപ്പുഴ:  ഇന്ത്യൻ പ്രധാനമന്ത്രിയെ  നരഭോജിയായി  ചിത്രീകരിച്ച് അവഹേളിക്കുന്ന രീതിയിൽ  ഫേയിസ്ബുക്കിലൂടെ ചിത്രങ്ങളും  വാർത്തകളും നൽകി അപമാനകരമായ രീതിയിൽ പ്രചരിപ്പിച്ചതിനെതിരേ  ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ   മലമ്പുഴ പോലീസ് സ്റ്റേഷനിൽ   നൽകിയ  116216/2017 നമ്പർ   പരാതി പ്രകാരം നിജീഷ്, മലമ്പുഴ എന്നയാൾക്കെതിരെ  0718 / 2017  നമ്പർ FIR  പ്രകാരം IPC 1860, Sec .152, 504  എന്നീ  വകുപ്പുകൾ പ്രകാരം മലമ്പുഴ പോലീസ് കേസ് എടുത്തു.

Read more topics: facebook post, against, modi,
English summary
facebook post against pm modi alappuzha police case
topbanner topbanner

More News from this section

Subscribe by Email