Tuesday October 16th, 2018 - 3:43:pm
topbanner
Breaking News

സംസ്ഥാന സർക്കാർ രണ്ടാം വാർഷികാഘോഷം; മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച പ്രദര്‍ശന വിപണന മേള വിദ്യഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു

Aswani
 സംസ്ഥാന സർക്കാർ രണ്ടാം വാർഷികാഘോഷം; മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച പ്രദര്‍ശന വിപണന മേള വിദ്യഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു

എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷത്തികത്തോടനുബന്ധിച്ച് എറണാകുളം മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശന വിപണന മേള വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വേദിയിൽ സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്ററെ മന്ത്രി ആദരിച്ചു.

എംഎല്‍എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, ആന്റണി ജോണ്‍, കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, എഡിഎം എം.കെ. കബീര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ എം.പി. ജോസ്, ഷീല ദേവി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ഡി.ടി.പി.സി സെക്രട്ടറി എസ്. വിജയകുമാര്‍, എക്‌സിക്യൂട്ടീവ് അംഗം പി.ആര്‍. റെനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: eranakulam, minister, raveendranath
English summary
state government second anniversary: exhibition inaugurated by education minister at marine drive
topbanner

More News from this section

Subscribe by Email