Wednesday July 24th, 2019 - 2:29:pm
topbanner
topbanner

എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ 40നും 49 നുമിടയില്‍ പ്രായമുള്ളവര്‍

NewsDesk
എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ 40നും 49 നുമിടയില്‍ പ്രായമുള്ളവര്‍

കൊച്ചി: അംഗീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം ജില്ലയില്‍ 536798 പേര്‍ക്കാണ് 14 നിയോജകമണ്ഡലങ്ങളിലായി വോട്ടവകാശമുള്ളത്. വോട്ടവകാശമുള്ളവരില്‍ ഭൂരിപക്ഷം 40 വയസ്സിനും 49 വയസ്സിനുമിടയിലുള്ളവരാണ്. ഇതില്‍ 248153 പുരുഷന്മാരും 288645 സ്ത്രീകളുമുള്‍പ്പെടുന്നു. ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് 80 വയസ്സിനുമുകളിലുള്ളവരിലാണ്.

47082 പേരാണ് ഈ വിഭാഗത്തില്‍ വോട്ടവകാശമുള്ളവര്‍. 18 നും 19നും ഇടയിലുള്ള 25021 വോട്ടര്‍മാരും, 20 നും 29നുമിടയില്‍ 418067, 30 39 (508533), 50 59 ( 431247), 60 69(283019), 70 79 (132688) എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് 194502 വോട്ടര്‍മാരുള്ള പിറവം നിയോജകമണ്ഡലത്തിലാണ്.

ഏറ്റവും കുറവ് എറണാകുളം നിയോജകമണ്ഡലത്തിലും. 148005 വോട്ടര്‍മാരാണ് ഈ മണ്ഡലത്തിലുള്ളത്. അതുപോലെ ഏറ്റവും കുടുതല്‍ വനിതാ വോട്ടര്‍മാരുള്ളത് പിറവം മണ്ഡലത്തിലും കുറവ് എറണാകുളം മണ്ഡലത്തിലുമാണ്.

വിവാഹബന്ധം തകര്‍ന്നതിനെക്കുറിച്ച് ശ്വേതാ മേനോന്‍ പറയുന്നു

സ്ഥാനം നല്‍കിയില്ലെങ്കില്‍ പ്രചരണത്തിനില്ല; സുരേഷ് ഗോപിക്ക് മുന്നില്‍ കേന്ദ്രം മുട്ടുമടക്കി

English summary
ernakulam district voters mostly 40 to 49 age group
topbanner

More News from this section

Subscribe by Email