Wednesday March 20th, 2019 - 1:15:pm
topbanner
topbanner

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

fasila
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

വയനാട്: ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പനമരം കാപ്പുഞ്ചാൽ ആറുമൊട്ടംകുന്ന് കാളിയാർ തോട്ടത്തിൽ രാഘവൻ (74) ആണ് മരിച്ചത്. പനമരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സുരേഷിന്റെ പിതാവാണ്.

Viral News

Read more topics: wayanad, elephant attack, one died,
English summary
elephant attack: one died in wayanad
topbanner

More News from this section

Subscribe by Email