Sunday September 23rd, 2018 - 4:44:am
topbanner

മലപ്പുറത്ത് ഭൂചലനം അനുഭവപ്പെട്ടു

NewsDesk
മലപ്പുറത്ത് ഭൂചലനം അനുഭവപ്പെട്ടു


മലപ്പുറം: മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ജില്ലയിലെ കൊണ്ടോട്ടി, വള്ളുവമ്പ്രം എന്നിവിടങ്ങളിലാണ് രാവിലെ 6.20നും 6.30നുമിടയില്‍ ഭൂചലനം അനുഭവപ്പെട്ടത്.

ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read more topics: earthquake, malappuram
English summary
earthquake in malappuram
topbanner

More News from this section

Subscribe by Email