Sunday May 19th, 2019 - 8:10:pm
topbanner
topbanner

ഡിഫ്തീരിയ ബാധയെ തുടര്‍ന്ന് കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു

dil
ഡിഫ്തീരിയ ബാധയെ തുടര്‍ന്ന് കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു


കോഴിക്കോട്: ഡിഫ്തീരിയ ബാധയെ തുടര്‍ന്ന് കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പുളിക്കല്‍ മുഹമ്മദ് അഫ്‌സാസ് (15) ആണ് മരിച്ചത്. ഇതോടെ ഡിഫ്തീരിയ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.

ഡിഫ്തീരിയ ബാധിച്ച് മുഹമ്മദ് കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ നില വഷളായി മരണം സംഭവിക്കുകയായിരുന്നു.

സരിതയെ അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെ 2 മണിക്കുപോലും വിളിച്ചെന്ന് മോന്‍സ് ജോസഫ്

'ഒഴിവു ദിവസത്തെ ചളി'; ഇന്ദുമേനോനോട് സംവിധായകന് പറയാനുള്ളത്

English summary
one more person is dead by difteria
topbanner

More News from this section

Subscribe by Email