Wednesday September 26th, 2018 - 4:52:am
topbanner

അധ്യാപികമാർ മാത്രമുള്ള സ്റ്റാഫ് റൂമിൽ സിസിടിവി : കണ്ണൂർ ചിന്മയ കോളേജിൽ പ്രതിഷേധം

NewsDesk
അധ്യാപികമാർ മാത്രമുള്ള സ്റ്റാഫ് റൂമിൽ സിസിടിവി : കണ്ണൂർ ചിന്മയ കോളേജിൽ പ്രതിഷേധം

കണ്ണൂർ: അധ്യാപികമാർ മാത്രമുള്ള സ്റ്റാഫ് റൂമിൽ സിസിടിവി സ്ഥാപിച്ചതിനെതിരെ തളാപ്പ് ചിന്മയ മിഷൻ കോളജിൽ അധ്യാപികമാർ പ്രതിഷേധിച്ചു.

ഏതാനും ദിവസം മുമ്പാണ് അവധി ദിവസം അധ്യാപികമാർ അറിയാതെ സിസിടിവി ക്യാമറ സ്ഥാപിച്ചത്. തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ സിസിടിവി ക്യാമറ വെച്ചത് ഗൗരവകരമാണെന്നു പറഞ്ഞ് ഓഫീസ് മാനേജരെ അധ്യാപികമാർ തടഞ്ഞു. തങ്ങളിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് ഇത്തരമൊരു നീക്കമെന്നും അവർ ആരോപിച്ചു.

Read more topics: kannur, chinmaya mission, college,
English summary
chinmaya mission college kannur staff room CCTV
topbanner

More News from this section

Subscribe by Email