Tuesday September 25th, 2018 - 5:19:am
topbanner

ചൈൽഡ് ടാക്കീസ് : കുട്ടികൾക്ക് ചലച്ചിത്ര മേള നടത്തി

Neethu
ചൈൽഡ് ടാക്കീസ് : കുട്ടികൾക്ക് ചലച്ചിത്ര മേള നടത്തി

പാലക്കാട്: ജില്ലാ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജില്ലാ ലൈബ്രറിയിൽ കുടുംബശ്രീ ബാലസഭാ കുട്ടികൾക്കായി 'ചൈൽഡ് ടാക്കീസ്' ഏകദിന ചലച്ചിത്ര മേള നടത്തി. ജില്ലാ ലൈബ്രറിയിൽ നടന്ന മേളയിൽ പച്ചിലക്കൂട്, അവർ ഹോം, നമ്മുടെ തറവാട്, പുനർജനി സിനിമകളാണ് പ്രദർശിപ്പിച്ചത്. മേളയിൽ 100 ഒാളം ബാലസഭാ കുട്ടികൾ പങ്കെടുത്തു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ മേള ഉദ്ഘാടനം ചെയ്തു.

Read more topics: palakkad, film festival, child
English summary
child takes film festival
topbanner

More News from this section

Subscribe by Email