topbanner
Thursday November 23rd, 2017 - 8:53:am
topbanner
Breaking News

ആലപ്പുഴയിൽ ബസ് യാത്രയ്ക്കിടെ സ്വർണമാല നഷ്ടപ്പെട്ടു

suvitha
ആലപ്പുഴയിൽ ബസ് യാത്രയ്ക്കിടെ സ്വർണമാല നഷ്ടപ്പെട്ടു

ആലപ്പുഴ: തുറവൂരിൽനിന്ന് ആലപ്പുഴയിലേക്ക് കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്യവേ തുറവൂർ സ്വദേശിനിയുടെ സ്വർണമാല നഷ്ടപ്പെട്ടു. കെ.എസ്.ആർ.ടി.സി.യിലടക്കം പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ ദയവായി 9846467621 എന്ന നമ്പരിൽ ബന്ധപ്പെടുക. 

Read more topics: golden chain missing bus
English summary
When the bus rides through Alappuzha, golden chain loses
topbanner topbanner

More News from this section

Subscribe by Email