Monday November 19th, 2018 - 7:12:pm
topbanner

കണ്ണൂരില്‍ വാഹനാപകടം; 25 പേര്‍ക്ക് പരിക്ക്

NewsDesk
കണ്ണൂരില്‍ വാഹനാപകടം; 25 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ഇരിട്ടിയില്‍ ബസ്സും ലോറിയും കൂട്ടിമുട്ടി 25 പേര്‍ക്ക് പരിക്കേറ്റു. ഉളിക്കല്‍ നുച്യാട് പാലത്തില്‍വെച്ചായിരുന്നു അപകടം. നുച്യാട് നിന്നും ഇരിട്ടിയിലേക്കു പോവുകയായിരുന്ന സോളാര്‍ ബസും നുച്യാടിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ ബസിന്റെ മുന്‍വശം തകര്‍ന്നു. പരിക്കേറ്റവരെ ഇരിട്ടി, തലശേരി, കണ്ണൂര്‍ എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും ഇരിട്ടി ഫയര്‍ഫോഴ്‌സും ഉളിക്കല്‍ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

രണ്ടാംഭാവം ദുരന്തമായിരുന്നെന്ന് സുരേഷ് ഗോപി; ലാല്‍ ജോസിന് കുറ്റബോധം

പ്രതിശ്രുതവധുവിന്റെ വീഡിയോ ക്ലിപ്പ് കാണിച്ച യുവാവിനെ വരനും സംഘവും കുത്തിപ്പരിക്കേല്‍പ്പിച്ചു

'സ്വര്‍ഗരാജ്യത്തെത്തി'; ഐഎസ്സില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശിയുടെ സന്ദേശം

 

Read more topics: bus, accident, kannur, iritty
English summary
bus accident in kannur iritty; 25 injured
topbanner

More News from this section

Subscribe by Email