Friday April 26th, 2019 - 11:52:am
topbanner
topbanner

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലക്ഷദ്വീപ് നിവാസികള്‍ക്ക് ഡോ. ബോബി ചെമ്മണ്ണൂറിന്റെ സഹായം

NewsDesk
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലക്ഷദ്വീപ് നിവാസികള്‍ക്ക് ഡോ. ബോബി ചെമ്മണ്ണൂറിന്റെ സഹായം

കവരത്തി : ഡോ . ബോബി ചെമ്മണ്ണൂര്‍ സഹായ പദ്ധതികള്‍ ലക്ഷദ്വീപിലും തുടക്കംകുറിച്ചു . ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോ ബോബി ചെമ്മണ്ണൂര്‍ ചികിത്സ സഹായ പദ്ധതിയും.

തൊഴിലുപകരണ വിതരണ പദ്ധതി ,ഭാവന നിര്‍മ്മാണ സഹായ പദ്ധതിയും ലക്ഷദ്വീപില്‍ തുടക്കം കുറിച്ചു.കവരത്തി പഞ്ചായത്ത് സ്റ്റേജില്‍ നടന്ന ചടങ്ങില്‍വച്ച്‌ ലക്ഷദ്വീപിലെ നിരവധിപേര്‍ക്ക് ഡോ ബോബി ചെമ്മണ്ണൂര്‍ നേരിട്ട് സഹായധനം വിതരണം ചെയ്തു.

Read more topics: boby chemmanur, Lakshadweep,
English summary
boby chemmanur Lakshadweep jeevakarunyam
topbanner

More News from this section

Subscribe by Email