Saturday November 17th, 2018 - 9:41:pm
topbanner

ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

rajani v
ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കാസര്‍ഗോഡ്: പാലക്കുന്നില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബേക്കല്‍ മീത്തല്‍ സ്വദേശികളായ ഷരീഫ്-ഫസീല ദമ്ബതികളുടെ എട്ട് മാസം പ്രായമുള്ള മകന്‍ മുഹമ്മദ് നയാന്‍ ആണ് മരിച്ചത്.

ഓട്ടോ കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് അമ്മയുടെ കൈയില്‍ നിന്നും തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു.

 

Read more topics: auto, baby death, kasargode
English summary
auto baby death kasargode
topbanner

More News from this section

Subscribe by Email