Saturday February 23rd, 2019 - 10:34:am
topbanner

തലശ്ശേരിയില്‍ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിക്ക് നേരെ അക്രമം

Jikku Joseph
തലശ്ശേരിയില്‍ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിക്ക് നേരെ അക്രമം

കണ്ണൂര്‍: തലശ്ശേരിക്ക് സമീപം മാക്കുനിയില്‍ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിക്ക് നേരെ അക്രമം. പന്ന്യന്നൂര്‍ മണ്ഡലം സെക്രട്ടറി സരീഷ് കുമാറിനെയാണ് ഒരു സംഘം അക്രമിച്ചത്. ഇരുകാലുകള്‍ക്കും ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. രാത്രി 9 മണിക്ക് മാക്കു നിയില്‍ വെച്ചാണ് അക്രമം നടന്നത്. അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാന്നെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.

Viral News

English summary
attack against congress secretary in thalassery
topbanner

More News from this section

Subscribe by Email