Wednesday October 17th, 2018 - 11:00:am
topbanner
Breaking News

ആലപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

princy
ആലപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

ആലപ്പുഴ: ക്ഷേത്രക്കുളത്തിൽ പതിമൂന്ന് വയസ്സുകാരൻ മുങ്ങി മരിച്ചു.മുഹമ്മ ചാരമംഗലം ഡിവിഎച്ച് എസ്സ് എസ്സ് എട്ടാം ക്ലാസ് വിദ്യാർത്ഥി വിനായകനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പുത്തനമ്പലം ക്ഷേത്ര കുളത്തിലായിരുന്നു അപകടം.

Read more topics: alapuzha, student, died
English summary
in alapuzha student died in pond
topbanner

More News from this section

Subscribe by Email