Sunday January 26th, 2020 - 5:57:pm
topbanner

ആലപ്പുഴയിൽ പതിനേഴുകാരിയെ പീഢിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

NewsDesk
ആലപ്പുഴയിൽ പതിനേഴുകാരിയെ പീഢിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: പതിനേഴുകാരിയെ  പീഢിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൈനടി ചക്കച്ചംപാക്ക നാൽപത്താറിൽചിറയിൽ ലിതിൻ(21)ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ കൈനടി എസ്.ഐ.പി.എം.ജോർജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാവിലെയോടെ എറണാകുളത്തെ ഒരു ലോഡ്ജിൽ നിന്നാണ് പിടികൂടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പെൺകുട്ടിയുടെ വീടിന് സമീപമുള്ള  മറ്റൊരുയുവതിയുമായി പരിചയത്തിലായിരുന്ന പ്രതി അവർക്കൊപ്പം പലപ്രാവശ്യം പെൺകുട്ടിയെ കണ്ടാണ് വശത്താക്കിയത്. എറണാകുളത്തെ ഒരു റസിഡൻസി ഇന്നിൽ റിസപ്ഷനിസ്റ്റാണ് പ്രതി. ആബന്ധം ഉപയോഗപ്പെടുത്തിയാണ് ഒളിവിൽ കഴിഞ്ഞു വന്നിരുന്നത്. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. 

Read more topics: alappuzha, molested, arrested,
English summary
alappuzha molested case youth arrested
topbanner

More News from this section

Subscribe by Email