Thursday July 18th, 2019 - 5:32:pm
topbanner
topbanner

കഞ്ചാവുമായി ആലപ്പുഴയിൽ യുവാക്കൾ പിടിയിൽ

NewsDesk
കഞ്ചാവുമായി ആലപ്പുഴയിൽ യുവാക്കൾ പിടിയിൽ

ആലപ്പുഴ:ആലപ്പുഴയിൽ 5 കിലോ കഞ്ചാവുമായി നാല് യുവാക്കളെ സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ഇവർ സഞ്ചരിച്ച ബൈക്കിൽ നിന്നും രണ്ട് കിലോ കഞ്ചാവും ഇവരുടെ വീടുകളിൽ നിന്നായി 3 കിലോ കഞ്ചാവും സ്പെഷ്യൽ സ്ക്വാഡ് കണ്ടെടുത്തു.

Read more topics: alappuzha, kanjav,
English summary
alappuzha kanjavumaayi pidiyil
topbanner

More News from this section

Subscribe by Email