Sunday September 23rd, 2018 - 10:11:am
topbanner

ആലപ്പുഴ: ആശുപത്രിയില്‍ ഗര്‍ഭിണിയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം

NewsDesk
ആലപ്പുഴ: ആശുപത്രിയില്‍ ഗര്‍ഭിണിയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം

കായംകുളം: ആലപ്പുഴയില്‍ ആശുപത്രിയില്‍ പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം. പ്രസവമുറിയിലെ സ്‌കാനിംഗ് മിഷ്യന്റെ അറ്റകൂറ്റപ്പണിക്കെത്തിയ ആളാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആലപ്പുഴ കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സഭവം.  ഈ സമയം ഡോക്ടര്‍ വാര്‍ഡില്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു.

ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് എലി കരണ്ടു; പരാതിയുമായി നടി

മഞ്ജു വാര്യരെ പോലെ പ്രശസ്തയാകാന്‍ വിവസ്ത്രയായി നില്‍ക്കണമെന്ന് സംവിധായകന്‍

ഇന്ത്യക്കാര്‍ കോണ്ടം എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അറിയാമോ?

Read more topics: alappuzha, hospital, molested
English summary
alappuzha hospital pregnant woman molested
topbanner

More News from this section

Subscribe by Email