Thursday April 26th, 2018 - 6:29:pm
topbanner

കണ്ണൂരില്‍ നാളെ ഒരു വിഭാഗം വ്യാപാരികളുടെ ഹര്‍ത്താല്‍

Anju NC
കണ്ണൂരില്‍ നാളെ ഒരു വിഭാഗം വ്യാപാരികളുടെ ഹര്‍ത്താല്‍

പാനൂര്‍: കണ്ണൂര്‍ ജില്ലയില്‍ നാളെ ഒരു വിഭാഗം വ്യാപാരികളുടെ ഹര്‍ത്താല്‍. വിമാനത്താവളത്തിലേക്കുള്ള നാലുവരിപ്പാതക്കായി വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ചു മാറ്റുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഉച്ചവരെയാണ് ഹര്‍ത്താല്‍ നടത്തുന്നത്.

വ്യാപാരി വ്യവസായി ഏകോപന സമിതി ഹസ്സന്‍കോയ വിഭാഗമാണ് കൂട്ടായ്മ വിളിച്ചു കൂട്ടിയത്. വ്യാപാരികളെയും തൊഴിലാളികളെയും പുനരധിവസിപ്പിക്കാന്‍ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

English summary
airport traders harthal in kannur

More News from this section

Subscribe by Email