Tuesday September 25th, 2018 - 3:02:am
topbanner

ജിഷ്ണു രാഘവന്റെ മരണാനന്തര ചടങ്ങുകള്‍ കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍

NewsDesk
ജിഷ്ണു രാഘവന്റെ മരണാനന്തര ചടങ്ങുകള്‍ കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍

കല്ല്യാശ്ശേരി: അന്തരിച്ച നടന്‍ ജിഷ്ണു രാഘവന്‍ മരണാനന്തര ചടങ്ങുകള്‍ കല്ല്യാശ്ശേരിയില തറവാട്ടു വീട്ടില്‍ തിങ്കളാഴ്ച നടക്കും. രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ച നടന്ന ചിതാഭസ്മം കാലടിക്കടുത്ത ചേലമറ്റം മഹാവിഷ്ണു ക്ഷേത്തിന് സമീപത്തെ പുഴയില്‍ മാര്‍ച്ച് 27നാണ് നിമഞ്ജനം ചെയ്തത്. ജിഷ്ണു അവസാന നാളുകളില്‍ കഴിഞ്ഞ കടനാട് വീട്ടിലും ചടങ്ങുകള്‍ നടക്കുന്നുണ്ട്.

1973 ഏപ്രില്‍ 23 കല്ല്യാശ്ശേരിയില്‍ ആയിരുന്നു ജിഷ്ണുവിന്റെ ജനനം. ബന്ധുകൂടിയായ ആലങ്കീല്‍ ജനാര്‍ദ്ദനന്‍ 1987ല്‍ നിര്‍മിച്ച സിനിമയില്‍ ബാലതാരമായിട്ടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.

പിന്നീട് കോഴിക്കോട് എന്‍ഐടിയില്‍ നിന്നും എഞ്ചിനീയറിങ് ബിരുദം കഴിഞ്ഞ ജിഷ്ണു കമലിന്റെ നമ്മള്‍ എന്നി സിനിമയിലൂടെ നായക വേഷത്തില്‍ സിനിമയിലെത്തി.

English summary
actor jishnu raghavan kalliasseri
topbanner

More News from this section

Subscribe by Email