Thursday August 22nd, 2019 - 5:31:pm
topbanner
topbanner

സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

NewsDesk
സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പത്തനംതിട്ട :പത്തനംത്തിട്ടയിലെ പൂങ്കാവില്‍ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ ചന്ദനപ്പള്ളി സ്വദേശി ചിഞ്ചു രാജന്‍(25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

 

English summary
accident pattanamthitta one man dead
topbanner

More News from this section

Subscribe by Email