Sunday May 26th, 2019 - 3:14:am
topbanner
topbanner

കായംകുളം - കുട്ടംവാതുക്കൽ കടവ് പാലം നിർമ്മാണം- പ്രാരംഭ പരിശോധനക്ക് ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി : മന്ത്രി ജി.സുധാകരൻ

Anusha Aroli
കായംകുളം - കുട്ടംവാതുക്കൽ കടവ് പാലം നിർമ്മാണം- പ്രാരംഭ പരിശോധനക്ക് ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി :  മന്ത്രി ജി.സുധാകരൻ

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ കായംകുളം നിയോജകമണ്ഡലത്തിൽ കുട്ടംവാതുക്കൽകടവ് പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി പ്രാരംഭ പരിശോധനകൾ നടന്നു.പൊതുമരാമത്തു വകുപ്പ് പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയതായി വകുപ്പ് മന്ത്രി ജി.സുധാകരൻ അറിയിച്ചു.

 

 

English summary
aalappuzha G.sudhakaran statement on Kayamkulam - Construction of Kutamvathukkal Kadavu Bridge
topbanner

More News from this section

Subscribe by Email