Friday April 19th, 2019 - 6:47:pm
topbanner
topbanner

യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

NewsDesk
യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

പരിയാരം: ധീര രക്തസാക്ഷി യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സിക്രട്ടറി ഷുഹൈബ് അനുസ്മരണം ചിതപ്പിലെ പൊയിൽ ഡി.സി.സി ജനറൽ സിക്രട്ടറി ഇ.ടി. രാജീവൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സിക്രട്ടറി നൗഷാദ് ബ്ലാത്തൂർ മുഖ്യ പ്രഭാഷണം നടത്തി.

ഷുഹൈബിന്റെ പേരിലുള്ള കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന അരി വിതരണം തളിപ്പറമ്പ് ബ്ലോക്ക് മുൻ പ്രസിഡണ്ട് സി.ശിവശങ്കരൻ നിർവ്വഹിച്ചു. പ്രജിത്ത് റോഷൻ അദ്ധ്യക്ഷത വഹിച്ചു .പി .രാജീവൻ. പി.സുഖദേവൻ മാസ്റ്റർ. കെ.രാമകൃഷ്ണൻ  പയ്യരട്ട നാരായണൻ . ഏ.വി.അജയകുമാർ. സൗമിനി നാരായണൻ ടി.കെ സെയ്ദ് .പി .വി.സൂരജ് എന്നിവർ സംസാരിച്ചു.

English summary
Youth Congress pariyaram SP Shuhaib Remembrance
topbanner

More News from this section

Subscribe by Email