Monday September 24th, 2018 - 9:18:am
topbanner

മകന്റെ മരണവാര്‍ത്തയറിഞ്ഞയുടന്‍ മാതാവും മരിച്ചു

sadk
മകന്റെ മരണവാര്‍ത്തയറിഞ്ഞയുടന്‍ മാതാവും മരിച്ചു

ഗൂഡല്ലൂര്‍: മകന്‍ മരിച്ച വാര്‍ത്ത അറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. ഗൂഡല്ലൂര്‍ അധികാരി വയല്‍ സ്വദേശി രാമസ്വാമിയുടെ ഭാര്യ നാച്ചിയമ്മാളാണ് മരിച്ചത്. മകന്‍ കാസിംവയല്‍ സ്വദേശി പഴനിസ്വാമി ശനിയാഴ്ച ഉച്ചക്കാണ് ഹൃദയാഘാതംമൂലം മരിച്ചത്.

ഇയാള്‍ ബസ് ഡ്രൈവറായിരുന്നു. ഞായറാഴ്ച രാവിലെ ആറിനാണ് മാതാവ് മരിച്ചത്. പെരിയസ്വാമിയെ ഇന്നലെ ഉച്ചക്ക് 2.30 ഓടെയും മാതാവിനെ വൈകീട്ട് നാലിനും ഗൂഡല്ലൂര്‍ കാളംപുഴ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

ഓസ്‌ട്രേലിയയില്‍ മലയാളിയുടെ മരണം കൊലപാതകം; ഭാര്യയും കാമുകനും അറസ്റ്റില്‍

ഇന്ത്യക്കാര്‍ക്കറിയേണ്ടത് പി.വി സിന്ധുവിന്റെ ജാതി

Read more topics: Wyanad, mother, death,
English summary
Wyanad, mother, death, after hearing, son's demise
topbanner

More News from this section

Subscribe by Email