Friday November 16th, 2018 - 4:43:am
topbanner

വയനാട് : ജില്ലയിലെ 22കേന്ദ്രങ്ങളിൽ എസ്ഡിപിഐ ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു

bincy
വയനാട് : ജില്ലയിലെ 22കേന്ദ്രങ്ങളിൽ  എസ്ഡിപിഐ ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു

വയനാട് : ജില്ലയിലെ 22കേന്ദ്രങ്ങളിൽ എസ്ഡിപിഐ ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു കൽപ്പറ്റ എസ്ഡിപിഐ ജില്ലയിൽ രണ്ട് മണ്ഡലങ്ങളായി തിരിച്ച് 500ഓളം പ്രവർത്തകൾ  ഭുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. ആര് പ്രദേശങ്ങളിലെ വീടുകളിലെ മണ്ണുംചെളിയും നീക്കം ചെയ്തു. ചളിവെള്ളം നിറഞ്ഞ കിണറുകൾവൃത്തിയാക്കി.

കൽപ്പറ്റ കോസ്‌മോ പൊളിറ്റൻ ക്ലബ്ബിലാണ്  സാധന സാമഗ്രികൾ സംഭരിച്ച് വെച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ദുരിതാശ്വാസ പ്രവർത്തനം  തുടരുമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് എൻ.ഹംസ അറിയിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ടി.നാസർ,ജില്ലാ ട്രഷറർ കെ.എ.അയ്യൂബ്, ജില്ലാ വൈസ് പ്രസിഡന്റ്പി.ആർ.കൃഷ്ണൻകുട്ടി, ജില്ലാ സെക്രട്ടറി  ഇ .ഉസ്മാൻ, കൽപ്പറ്റ മണ്ഡലം പ്രസിഡൻറ് കെ.പി.സുബൈർ, കൽപ്പറ്റ മണ്ഡലം ജനറൽ സെക്രട്ടറിആർ.കെ.ഷമീർ, മാ നന്തവാടി മണ്ഡലം ജനറൽ  സെക്രട്ടറി ഷമീർ ജസ്സിഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

Read more topics: Wayanad, SDPI, distributed ,food
English summary
Wayanad: SDPI distributed food and clothing in 22 centers in the district
topbanner

More News from this section

Subscribe by Email