Friday November 16th, 2018 - 2:32:am
topbanner

മദ്യ ലഹരിയില്‍ മധ്യവയസ്‌ക്കയെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

sadk
മദ്യ ലഹരിയില്‍ മധ്യവയസ്‌ക്കയെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഗൂഡല്ലൂര്‍: മദ്യലഹരിയില്‍ യുവാവ് മധ്യവയസ്‌ക്കയെ തലയ്ക്കടിച്ച് കൊന്നു. മസിനഗുഡി ശിവകുമാര്‍ കോളനിയിലെ മാരിയമ്മാളാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിയായ കൃഷ്ണന്റെ മകന്‍ മഹേഷ് ആണ് മദ്യലഹരിയില്‍ കൊല നടത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.

ഒറ്റക്ക് താമസിക്കുന്ന മാരിയമ്മാളെ പുലര്‍ച്ചയോടെ വീട്ടിലെത്തിയ മഹേഷ് കല്ലുകൊണ്ട് തലക്കടിക്കുകയായിരുന്നു. അടിയേറ്റ മാരിയമ്മാള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് മഹേഷിനെ മസിനഗുഡി സി.ഐ ഓംപ്രകാശ് അറസ്റ്റ് ചെയ്തു.

 

വിവാഹമോചനം: അമല ഇപ്പോള്‍ ഹാപ്പിയിലാണോ?

സിനിമ കാരണം പലതും നഷ്ടപ്പെട്ടെന്ന് കാവ്യാമാധവന്‍

 കസവുസാരി ചുറ്റി താരങ്ങള്‍ മലയാളി മങ്കമാരായി

English summary
Wayanad, Alcoholic young man, kill, lady
topbanner

More News from this section

Subscribe by Email