Sunday September 23rd, 2018 - 12:33:am
topbanner

ഉഴവൂരീലെചൂതാട്ടകേന്ദ്രങ്ങള്‍ക്ക്‌പൊലിസ്‌സംരക്ഷണ;സിപിഐഎം

NewsDesk
ഉഴവൂരീലെചൂതാട്ടകേന്ദ്രങ്ങള്‍ക്ക്‌പൊലിസ്‌സംരക്ഷണ;സിപിഐഎം

കുറവിലങ്ങാട്: ഉഴവുര്‍ ടൗണില്‍സ്വകാര്യക്ലബ്ബില്‍പണംവെച്ച്‌നടത്തപ്പെടുന്നചൂതാട്ടകേന്ദ്രത്തിന്‌പൊലിസ്ഒത്താശയെന്ന് സി.പി.ഐ.എംഉഴവൂര്‍ലോക്കല്‍കമ്മിറ്റിസെക്രട്ടറിഷെറിമാത്യുആരോപിച്ചു. നിരവധി തവണ കോട്ടയം ഡിവൈഎസ്പിമുമ്പാകെ പരാതി പറഞ്ഞിട്ടും നടപടിഉïായിട്ടില്ലയെന്നുംഅദ്ദേഹംപറഞ്ഞു.

ചീട്ടുകളികേന്ദ്രത്തീല്‍ പരിശോധനയ്ക്ക് എത്തുന്നവിവരം പൊലിസ്‌സംഘം ക്ലബ്ബ്ഭാരവാഹികളെ മുന്‍കൂട്ടിഅറയിച്ചതിന്‌ശേഷമാണ്‌ പൊലിസ്‌ പേരിന്പരിശോധനകള്‍ക്ക് എത്തുന്നത്.

ചൂതാട്ടത്തിന്റെമറവീല്‍ പ്രദേശത്ത്‌ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണംചെയ്യപ്പെടുന്നു. ഭരണകക്ഷീനേതാക്കളുടെഒത്താശയോടുകൂടി പ്രവര്‍ത്തിക്കുന്ന ഉഴവൂര്‍ ടൗണിലെ ക്ലബ്ബിലെ പണംവെച്ചുള്ള ചീട്ടുകളിക്കെതീരെ അടിയന്തര നടപടിയെടുക്കണമെന്ന്‌ സിപിഐഎംആവശ്യപ്പെട്ടു.

Read more topics: kuravilangad, Uzhavoor,
English summary
Uzhavoor-black-Play-Card-play
topbanner

More News from this section

Subscribe by Email