Tuesday September 25th, 2018 - 10:46:am
topbanner

തളിപ്പറമ്പില്‍ ബൈക്ക് അപകടം; രണ്ടു മരണം

NewsDesk
തളിപ്പറമ്പില്‍ ബൈക്ക് അപകടം; രണ്ടു മരണം

തളിപ്പറമ്പ: പറശ്ശിനിക്കടവിനടുത്ത് കോള്‍മൊട്ട കണ്ണപ്പിലാവിലുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണാടിപ്പറമ്പ് സ്വദേശികളായ ആയിഷ(54), മുജീബ്(28) എന്നിവരാണ് മരിച്ചത്.

ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രോഗിയായ സ്ത്രീയുമായി പരിയാരം മെഡിക്കല്‍ കോളേജില്‍ പോയി മടങ്ങുവരുന്നവഴിയാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്.

Read more topics: bike, accident, taliparamba
English summary
Two killed in bike accident in taliparamba
topbanner

More News from this section

Subscribe by Email