Tuesday May 22nd, 2018 - 9:25:pm
topbanner

വളപട്ടണം ഫുട്ബോളിൽ തൃക്കരിപ്പൂർ കപ്പുയർത്തി

Mithun muyyam
വളപട്ടണം ഫുട്ബോളിൽ തൃക്കരിപ്പൂർ കപ്പുയർത്തി

കണ്ണൂർ: വളപട്ടണം അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ സുൾഫെക്സ് മാട്രസ് ഹിറ്റാച്ചി എഫ് സി തൃക്കരിപ്പൂരിന് വിജയം.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മിലോ ർദ് ബ്രദേർസിനെയാണ് ഹിറ്റാച്ചി പരാജയപ്പെടുത്തിയത്. .2018-- 19 സീസണിലെ ടീമിന്റെ ജഴ്സി സുൾ ഫെക്സ് മാട്രസ് മാനേജിംഗ് ഡയരക്ടർ എം.ടി പി' മുഹമ്മദ് കുഞ്ഞി പുറത്തിറക്കി. ടീം ക്യാപ്റ്റൻ മുഹമ്മദ് റാസി ജഴ്സി ഏറ്റുവാങ്ങി.

English summary
Trikkaripur win in valapattanam football

More News from this section

Subscribe by Email