Friday November 16th, 2018 - 6:49:am
topbanner

തൃശൂരില്‍ സ്‌കൂളില്‍ ശമ്പളം ഉറപ്പാക്കി പണിമുടക്കി

sadk
തൃശൂരില്‍ സ്‌കൂളില്‍ ശമ്പളം ഉറപ്പാക്കി പണിമുടക്കി

ചെറുതുരുത്തി: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ച് അധ്യാപകര്‍ പണിമുടക്കില്‍ പങ്കെടുത്തത് രജിസ്റ്ററില്‍ ഒപ്പിട്ട് ശമ്പളം ഉറപ്പാക്കിയതിനു ശേഷം. പണിമുടക്ക് അനുകൂലികള്‍ നടത്തിയ ഈ പ്രവര്‍ത്തനം വലിയ പ്രതിഷേധത്തിന് വഴിവെച്ചു.

അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും, നാട്ടുകാരും സ്‌കൂളിന് മുന്നില്‍ തമ്പടിച്ചത് ഏറെ നേരം ബഹളത്തിന് വഴിവച്ചു. എന്നാല്‍ ഒപ്പിട്ട് വീട്ടിലേക്ക് തിരിച്ച ഒരു അധ്യാപകനും തിരിച്ചെത്തിയില്ല. ഈ അധ്യാപകര്‍ക്കെതിരെ ഉന്നത വിദ്യാഭ്യാസ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.

 

പ്രാര്‍ത്ഥനയുടെ മറവില്‍ പണം തട്ടിയ പാലാ രൂപതയിലെ വൈദികനെതിരെ വീട്ടമ്മ കോടതിയിൽ

നഗ്നതാ പ്രദര്‍ശനം; ശ്രീജിത്ത് രവിക്കൊപ്പം മറ്റൊരു നടനും? രക്ഷിക്കാൻ വന്‍നിര താരങ്ങള്‍ ഇടപെട്ടു

അമലാപോളും ധനുഷും അടുപ്പത്തിൽ: അമലയുടെ വിവാഹമോചനത്തിന് പിന്നില്‍ ധനുഷ്

Read more topics: Thrissur, strik, after sign
English summary
Thrissur, strik, after sign
topbanner

More News from this section

Subscribe by Email