Thursday November 15th, 2018 - 8:38:pm
topbanner

അഡീഷണല്‍ എസ്.ഐ ദുരൂഹ സാഹചര്യത്തില്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

sadk
അഡീഷണല്‍ എസ്.ഐ ദുരൂഹ സാഹചര്യത്തില്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

ചങ്ങരംകുളം: ചങ്ങരംകുളം പൊലിസ് സ്റ്റേഷനിലെ അഡീഷ്ണല്‍ എസ്.ഐയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ 5 വര്‍ഷമായി അഡീഷ്ണല്‍ എസ്.ഐ ആയി ജോലി ചെയ്തിരുന്ന ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശി തെക്കേപ്പാട്ട് സരസനെയാണ് തൃശൂരില്‍ സ്വകാര്യ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഒരുമാസമായി അവധിയെടുത്ത് നാട്ടില്‍ പോയിരുന്ന എ.എസ്.ഐ സരസന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് തൃശ്ശൂരിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ കാലത്ത് മുറി തുറക്കാതെ ആയപ്പോള്‍ ജീവനക്കാര്‍ മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിജിയാണ് ഭാര്യ മക്കള്‍ ദില്‍ജിത്ത്, പൂജ, മരുമകന്‍ ഹണി.

അമുസ്ലീങ്ങളോട് ചിരിക്കരുത്, മിണ്ടരുത്; ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗം ഇന്റലിജന്‍സ് പരിശോധിക്കുന്നു

അശ്ലീല ചിത്രം കാണുന്നവരെ കുടുക്കാന്‍ വെബ്‌സൈറ്റ് വരുന്നു

മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം തേടി ദിലീപ്

Read more topics: Thrissur, ASI, death
English summary
Thrissur, ASI, death, Lodge room
topbanner

More News from this section

Subscribe by Email