Saturday November 17th, 2018 - 11:06:pm
topbanner

പെരുമ്പാവൂർ സ്വദേശി യായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയകേസിൽ മൂന്ന് പേർ കണ്ണൂരിൽ അറസ്റ്റിൽ

Renjini
പെരുമ്പാവൂർ സ്വദേശി യായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയകേസിൽ മൂന്ന് പേർ കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ:പെരുമ്പാവൂർ സ്വദേശി യായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി എ.ടി.എമ്മിൽ നിന്ന് പണം പിൻവലിപ്പിച്ച കേസിൽ മൂന്ന് പേർ കണ്ണൂരിൽ അറസ്റ്റിൽ.

കണ്ണാടിപ്പറമ്പ് സ്വദേശികാളാണ് അറസ്റ്റിലായത്. അഞ്ച് ലക്ഷം രൂപയാണ് ഭീഷണിപ്പെടുത്തി പ്രതികൾ തട്ടിയെടുത്തത്.

English summary
Three arrested in Kannur for kidnap Yaya trader from Perumbavoor
topbanner

More News from this section

Subscribe by Email