Saturday September 22nd, 2018 - 3:16:am
topbanner

തളിപ്പറമ്പ്; ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

fasila
തളിപ്പറമ്പ്; ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

തളിപ്പറമ്പ്: ബൈക്കില്‍ നിന്ന് തെന്നിവീണ് പരിക്കേറ്റ യുവാവ് മരിച്ചു. കൊട്ടില പോപ്പ് കോളനിയിലെ കൊയിലേരിയന്‍ വീട്ടില്‍ ടോണിമാത്യു(28) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് ടോണിയെ പഴയങ്ങാടി റോഡില്‍ കണ്ണോം പിഎച്ച്‌സിക്ക് സമീപത്തെ റോഡില്‍ ബൈക്കില്‍ നിന്ന് വീണുകിടക്കുന്ന നിലയില്‍ കണ്ടത്.

നാട്ടുകാര്‍ ഉടന്‍തന്നെ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ ഒന്നോടെ മരിച്ചു. തളിപ്പറമ്പ് മന്നയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരനാണ്. മത്തായി-ഓമന ദമ്പതികളുടെ മകനാണ്. സഹോദരന്‍: റോണി.

 

Read more topics: Taliparamaba, young man, died, Kannur
English summary
The young man died in taliparamaba
topbanner

More News from this section

Subscribe by Email