Thursday September 20th, 2018 - 8:44:am
topbanner
Breaking News

തലശ്ശേരി നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ച സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്

Renjini
തലശ്ശേരി നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ച സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്

തലശ്ശേരി: തലശേരിയിൽ നീന്തൽ മത്സരത്തിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് .വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ തലശേരി സബ് കലക്ടർക്കും എ.എസ്.പിക്കും പരാതി നൽകി

.സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് പോലിസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പരാതിയുമായി നാട്ടുകാരും രംഗത്ത് എത്തിയത്,

English summary
The student died in Thalasseri swimming contest
topbanner

More News from this section

Subscribe by Email