Tuesday August 21st, 2018 - 6:31:am
topbanner

ബാലവേലയ്‌ക്കെതിരെ കൈകോർത്ത് ജേർണലിസം വിദ്യാർത്ഥികൾ

NewsDesk
ബാലവേലയ്‌ക്കെതിരെ കൈകോർത്ത്  ജേർണലിസം വിദ്യാർത്ഥികൾ

കൊച്ചി: ലോക ബാലവേല വിരുദ്ധ ദിനത്തിൻറെ ഭാഗമായി സേക്രഡ് ഹാർട് കോളേജിലെ ജേർണലിസം രണ്ടാം വർഷ വിദ്യാർത്ഥികൾ പോസ്റ്റർ മേക്കിങ് കോമ്പറ്റിഷൻ സംഘടിപ്പിച്ചു.

ഇന്നും പലയിടങ്ങളിലും നിലനിൽക്കുന്ന ബാലവേല എന്ന കൊടും ക്രൂരതയ്ക് എതിരായുള്ള ഒരു പ്രതിഷേധം എന്ന നിലയിലാണ് മത്സരം സംഘടിപ്പിച്ചത്. ബി.എ. എ ജി ഡി ( അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ) വിദ്യാർത്ഥിയായ അലൻ സി വി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

English summary
Students of Journalism Against Child Labor
topbanner

More News from this section

Subscribe by Email