Tuesday December 1st, 2020 - 2:55:pm

സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം: സ്വാഗത സംഘം ഓഫീസ് തുറന്നു

fasila
സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം: സ്വാഗത സംഘം ഓഫീസ് തുറന്നു

കാസര്‍കോട്: ഫെബ്രുവരി 22, 23 തീയ്യതികളില്‍ കാസര്‍കോട്ട് വെച്ചു നടക്കുന്ന കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. ഐ.വി ഭട്ട് അധ്യക്ഷത വഹിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പി.എന്‍ മധുസൂദനന്‍, റാഷിദ് പൂരണം, ഗണേഷ് കുമാര്‍, നീലമന ശങ്കരന്‍ നമ്പൂതിരി, എസ്.എന്‍ ഭട്ട്, ഷിജു എം.ടി, എച്ച്. പരമേശ്വരന്‍, കെ. അരുണ്‍കുമാര്‍, പ്രമീള ഡി.എന്‍ സംസാരിച്ചു. പ്രോഗ്രാം ചെയര്‍മാന്‍ സജീവന്‍ വെങ്ങാട്ട് സ്വാഗതവും സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് രാമന്‍ നന്ദിയും പറഞ്ഞു.

Read more topics: Kasaragod, Kerala, Sanskrit
English summary
Kerala Sanskrit Teachers Federation State Conference: The welcome team opened the office
topbanner

More News from this section

Subscribe by Email